Friday 10 February 2012


2 comments:

  1. Oh man, I loved your collection, there is some real hard work behind your golden archive, I dont have words to share my happiness with you, really man nice work.

    ReplyDelete
  2. പ്രിയ സുഹൃത്തേ!
    എൻറെ ഓർമ്മ ശരിയാണെങ്കിൽ ജീവിതത്തിൽ രണ്ടു തവണയേ ഞാൻ ഞെട്ടിയിട്ടുള്ളു. ഒന്ന് ആദ്യമായി താജ് മഹൽ കണ്ടപ്പോൾ. പിന്നെ പാലായിൽ താങ്കളുടെ ക്യാമറ കളക്ഷൻസ് നേരിൽ കണ്ടപ്പോൾ. രണ്ടാമത്ത ഞെട്ടൽ റിക്ടർ സ്കെയിലിൽ 7 രേഖപ്പെടുത്തി. ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന ആർക്കും ഇത് ഒരു അദ്ഭുതക്കാഴ്ചയായിരിക്കും. ഇതോരു നൂറു പേരോടെങ്കിലും പറഞ്ഞാലേ എനിക്കു സമാധാനമുള്ളു. ആദ്യം ഇവിടെ കുറിക്കാം. ഇതുവഴി വരുന്നവർ വായിച്ചറിയട്ടെ.
    താങ്കളുടെ പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും.

    ReplyDelete